KODIYATHOOR
..
-
വന്യമൃഗ ആക്രമണം തോട്ടുമുക്കത്ത് പ്രതിഷേധം ശക്തം.
തോട്ടുമുക്കം: ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങി ജനങ്ങളുടെ ജീവനെടുക്കുകയും അവരുടെ ജീവനോപാധികൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ അതിനെതിരെ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെയും വനം…
Read More » -
ചെറുവാടി വെള്ളങ്ങോട്ട് ശ്രീ ഭഗവതി ക്ഷേത്രം: തിറ താലപ്പൊലി മഹോത്സവം 2024
ചെറുവാടി: ചെറുവാടി വെള്ളങ്ങോട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ താലപ്പൊലി മഹോത്സവം 2024 ഫെബ്രുവരി 21 (ബുധനാഴ്ച) വിവിധ കലാപരിപാടി കളോട് ആഘോഷിക്കുവാൻ തീരുമാനിച്ചു.…
Read More » -
ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതി; ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്ക് – ബെഞ്ചുകൾ വിതരണം ചെയ്തു
മുക്കം : പ്രൈമറി വിദ്യാലയങ്ങളിലെത്തുന്ന കുട്ടികൾക്ക് ശിശു സൗഹൃദ പഠന സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങൾക്ക് ആധുനിക രീതിയിലുള്ള ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്കുകളും…
Read More » -
കരുത്ത്: ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു
കൊടിയത്തൂർ: ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി ഒരുക്കിയ വിനോദയാത്ര അതിൻ്റെ പേരു പോലെ തന്നെ ഏവർക്കും മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് നൽകുന്നതായിരുന്നു. അവശതയുണ്ടങ്കിലും അതെല്ലാം മറന്ന്…
Read More » -
നവീകരിച്ച വെറ്റിനറി ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു.
തോട്ടുമുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തോട്ടുമുക്കം വെറ്റിനറി ഡിസ്പെൻസറി നാടിന് സമർപ്പിച്ചു. 4 ലക്ഷം രൂപ വകയിരുത്തിയാണ് മൃഗാശുപത്രി…
Read More » -
മസനഗുഡി വഴി ഊട്ടിയിലേക്ക്: അംഗൻവാടി ജീവനക്കാർക്ക് വിനോദയാത്രയൊരുക്കി കൊടിയത്തൂർ പഞ്ചായത്ത്.
ചെറുവാടി: മസനഗുഡി വഴി ഊട്ടിയിലേക്കൊരു വിനോദയാത്ര. അതിൻ്റെ ത്രില്ലൊന്ന് വേറെ തന്നെയാണ്. എന്നാൽ കൊടിയത്തൂർ പഞ്ചായത്തിലെ അംഗൻവാടി ജീവനക്കാർക്ക് അത്തരമൊരു യാത്ര യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി.…
Read More » -
ലൗഷോര്‍ സ്പെഷ്യല്‍ സ്കൂള്‍ 23-ാം വാര്‍ഷികം ആഘോഷിച്ചു
മുക്കം: മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സവിശേഷ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കിവരുന്ന പന്നിക്കോട് ലൗ ഷോറിന്റെ 23 -ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 2001…
Read More » -
കൊടിയത്തൂരിൽ ഫലവൃക്ഷതൈകളും കുറ്റി കുരുമുളകു തൈകളും വിതരണം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഫലവൃക്ഷതൈകളും കുറ്റി കുരുമുളകുതെെകളും വിതരണം ചെയ്തു.വീടുകളിൽവിഷ രഹിതമായ ഫലവൃക്ഷത്തോട്ടമൊരുക്കുക എന്ന ലക്ഷ്യത്തോടെ മാവ്, പ്ലാവ്, പേരക്ക എന്നിവയടങ്ങിയ ഫലവൃക്ഷ തൈ യൂണിറ്റ് ആണ്…
Read More » -
കൃഷിക്കും അടിസ്ഥാന സൗകര്യങ്ങൾക്കും പ്രാധാന്യം നൽകി കൊടിയത്തൂർ പഞ്ചായത്തിൽ വാർഷിക ബജറ്റ്
തോട്ടുമുക്കത്ത് സ്പോർട്സ് അക്കാദമി സ്ഥാപിക്കും മുക്കം : ക്ലീൻ കൊടിയത്തൂർ, ഭവന പദ്ധതി,ഉത്പാദന , സേവന ,പശ്ചാത്തല മേഖലകൾക്ക് ഊന്നൽ നൽകി കൊടിയത്തൂർ പഞ്ചായത്തിന്റെ വാർഷിക ബജറ്റ്…
Read More » -
തോട്ടുമുക്കം അമ്പലപ്പറമ്പിൽ ജോസ് നിര്യാതനായി
തോട്ടുമുക്കം: അമ്പലപ്പറമ്പിൽ പരേതനായ ജോസഫ് മകൻ ജോസ് (ജോസ്കുഞ്ഞ്- 61) നിര്യാതനായി. ഭാര്യ : ഏലമ്മ കാരുംതകരക്കുന്നേൽ കൂടരഞ്ഞി മക്കൾ: സ്വപ്ന വിനോദ് പള്ളിപ്പറമ്പിൽ കൂമ്പാറ, ശില്പ…
Read More »