KODIYATHOOR
..
-
ശുചീകരരണവും മാലിന്യമുക്തപ്രതിജ്ഞയും സംഘടിപ്പിച്ചു
കൊടിയത്തൂർ:ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണത്തിന് നേതൃത്വം നൽകി ജനപ്രതിനിധികളും ആശാവർക്കർമാരും എൻ എസ് എസ് വളണ്ടിയർമാരും.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്ജനപ്രതിനിധികളും പഞ്ചായത്തിലെ ആശ വർക്കർമാരും ചെറുവാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എൻ…
Read More » -
ചെറുവാടി സ്വദേശി സുബൈർ മൗലവി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
കൊടിയത്തൂർ ചെറുവാടി സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു.ഖത്തറിലെ പ്രമുഖ വ്യവസായി ഏബിൾ ഗ്രൂപ്പ് ചെയർമാൻ സിദ്ധീഖ് പുറായിലിൻ്റെ സഹോദരൻ സുബൈർ മൗലവി (56) ആണ് മരണപ്പെട്ടത്. സോഷ്യൽ…
Read More » -
ലഹരി ബോധവൽക്കരണ സന്ദേശ യാത്ര സംഘടിപ്പിച്ചു.
കൊടിയത്തൂർ : ആശാ ചാരിറ്റബിൾ ട്രസ്റ്റും ഫോസ ഫസ്റ്റ് ബാച്ചും പി.ടി.എം ഹൈസ്കൂളും സംയുക്തമായി ലഹരി ബോധവൽക്കരണ സന്ദേശ യാത്ര നടത്തി. പി.ടി.എം ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച്…
Read More » -
കരീം കക്കാട് അനുസ്മരണവും പ്രാര്‍ഥനാ മജ്ലിസും നാളെ കക്കാടില്‍
കൊടിയത്തൂർ : സുന്നി പ്രാസ്ഥാനിക രംഗത്തെ നിറസാന്നിധ്യവും സിറാജ് മുൻ ജനറൽ മാനേജറുമായിരുന്ന മർഹൂം കരീം കക്കാട് അനുസ്മരണവും പ്രാർത്ഥനാ സദസ്സും നാളെ (ബുധൻ) കക്കാട് മുനവ്വിറുൽ…
Read More » -
കരീം കക്കാട് അന്തരിച്ചു
മുക്കം: സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്.എസ്.എഫ്) മുൻ സംസ്ഥാന സെക്രട്ടറിയും, സിറാജ് ദിനപത്രം, രിസാല വാരിക എന്നിവയുടെ ജനറൽ മാനേജറുമായിരുന്ന കുയ്യിൽ കരീം കക്കാട്(55) നിര്യാതനായി. സഹായി…
Read More » -
തെരുവ്നായ ശല്യം സർക്കാർ അനാസ്ഥക്കെതിരെ ധർണ്ണ
കൊടിയത്തൂർ :തെരുവ്നായ ശല്യം കേരളസർക്കാർ അനാസ്ഥക്കെതിരെ കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്ത ത്തിൽ പന്നിക്കോട് അങ്ങാടിയിൽ നടന്ന ധർണ്ണ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി .…
Read More » -
ഗ്രാന്റ് പാരന്റ്സ് ഡേ: അനുഭവങ്ങള്‍ പങ്കുവെച്ച് ‘ഗ്രാന്റ് പാരന്റ്സ്’ ഹെവന്‍സിലെ കുരുന്നകള്‍ക്കൊപ്പം
കൊടിയത്തൂര്‍: തങ്ങളുടെ കുട്ടിക്കാലത്തെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് ഗ്രാന്റ് പാരന്റ്സ് സ്കൂളില്‍ എത്തിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. ലോക ഗ്രാന്റ് പാരന്റ്സ് ദിനത്തോടനുബന്ധിച്ച് ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്കൂളിലാണ് പരിപാടി…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അറിയിപ്പ്
കഴിഞ്ഞ കാലങ്ങളിലായി കേരളത്തിൽ പേവിഷബാധയേറ്റ് ഉണ്ടാകുന്ന മരണങ്ങൾ കൂടി വരികയാണ് . പൊതുവെ പേവിഷബാധയുള്ള പട്ടി , പൂച്ച തുടങ്ങിയ മൃഗങ്ങളിൽ നിന്നുണ്ടാകുന്ന കടിയിലൂടെയാണ് മനുഷ്യരിലേയ്ക്ക് ഈ…
Read More » -
ചാലിയാർ ടൂറിസത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ലിന്റോ ജോസഫ് എംഎൽഎ
ചെറുവാടി :ചാലിയാർ ടുറിസം പദ്ധതി നടപ്പിലാക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് അറിയിച്ചു. ചെറുവാടിക്കടവിൽ ചാലിയാറിൽ ബോട്ടിൽ സന്ദർശനം…
Read More » -
നാടിന് ഉത്സവ ദിനരാത്രങ്ങൾ സമ്മാനിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓണാഘോഷങ്ങൾക്ക് സമാപനം
മുക്കം: 4 ദിനരാത്രങ്ങൾ കൊടിയത്തൂർ ഗ്രാമവാസികൾക്ക് ഉത്സവ പ്രതീതി സമ്മാനിച്ച കൊടിയത്തൂരിൻ്റെ സൗഹൃദ ഓണാഘോഷ പരിപാടികൾ ഉത്രാടപ്പാച്ചിൽ 2022 സമാപിച്ചു. ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും ആഘോഷത്തിൻ്റെ ഭാഗമായത്.…
Read More »