KODANECHERY
..
-
ലോക കയാക്കിങ് താരങ്ങൾ വീണ്ടും മലബാറിലേക്ക്: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മേള ജൂലൈ 30 മുതൽ
കോടഞ്ചേരി: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരവും ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക കായിക മേളയുമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ 12-ാമത് എഡിഷൻ 2026…
Read More » -
ശക്തമായ മഴയിൽറോഡ് ഒലിച്ചുപോയ സ്ഥലത്ത് പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു
കോടഞ്ചേരി : ജീരകരപ്പാറ മേഖലയിൽ കഴിഞ്ഞദിവസം ഉണ്ടായശക്തമായ മഴയിൽ വെള്ളാരം കുന്നേൽ പടി ചക്കംമൂട്ടിൽ പടി റോഡിൻ്റെ ഭാഗങ്ങൾഒലിച്ചു പോവുകയും സഞ്ചാരയോഗ്യമല്ലാതാവുകയും ചെയ്തു.സംഭവസ്ഥലം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
കോടഞ്ചേരി കൈതപ്പൊയിൽ റോഡിന്റെ സൈഡ് ഇന്റർ ലോക്കിങ്ങ് പൂർത്തിയാക്കണം
കോടഞ്ചേരി: കൈതപ്പൊയിൽ – അഗസ്റ്റ്യൻമുഴി റോഡിൽ കോടഞ്ചേരി പ്രൈമറി ഹെൽത്ത് സെന്റർ മുതൽ കണ്ണോത്ത് വരെയുള്ള ഭാഗം ടാർ റോഡിന്റെ സൈഡിലുള്ള ഭാഗം ഇൻറർ ലോക്ക് ചെയ്യാതെ…
Read More » -
ശക്തമായ മഴയിൽ കോടഞ്ചേരി അങ്ങാടി ചെളിക്കുളമായി
കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ ഇന്ന് ഉച്ചകഴിഞ്ഞു പെയ്ത മഴയിൽ ചെളിക്കുളമായി.കോടഞ്ചേരി തെയ്യപ്പാറ റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കഴിഞ്ഞദിവസങ്ങളിൽ കാന എടുത്തിരുന്നു. പൈപ്പ് സ്ഥാപിച്ചതിനുശേഷം മൂടിയ…
Read More » -
നിര്യാതയായി
കോടഞ്ചേരി:കുപ്പായക്കോട് പള്ളിക്കുന്നേൽ സാന്റോയുടെ ഭാര്യ ജിയ (30) നിര്യാതയായി. വിലങ്ങാട് കരോട്ട്പാറക്കൽ കുടുംബാഗം.സംസ്കാരം:നാളെ (23/04/2026) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 10:30 ന് വയലട സെന്റ്…
Read More » -
കുരിശു തകർത്തതിൽ പ്രതിഷേധിച്ച് പ്രതിഷേധ റാലി നടത്തി
കോടഞ്ചേരി : കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പതിറ്റാണ്ടുകളായി കുരിശിന്റെ വഴി നടത്തിക്കൊണ്ടിരുന്ന കോടഞ്ചേരി പള്ളി മലയിലെ കുരിശ് കഴിഞ്ഞദിവസം നശിപ്പിക്കാൻ ശ്രമിച്ചതായി കാണുകയുണ്ടായി. ക്രൈസ്തവ…
Read More » -
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കുരിശുമലയിലെ കുരിശ് തകർത്ത നിലയിൽ.
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കുരിശുമലയിലെ കുരിശ് അടിച്ചു തകർത്ത നിലയിൽ കാണപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിയോടുകൂടി 50 നോയമ്പിനോട് അനുബന്ധിച്ച് വെള്ളിയാഴ്ചകളിൽ…
Read More » -
നൂറാംതോട് പാലത്തിന് തറക്കല്ലിട്ടു
കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട്ടുകാരുടെ ചിരകാല സ്വപ്നം,നൂറാംതോട് പാലത്തിന് കേരളത്തിന്റെ ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തറക്കല്ലിട്ടു.തിരുവമ്പാടിയുടെ വികസന നായകന് ലിന്റോ ജോസഫ്.എം.എല്.എ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് പാസാക്കി.
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വരവുകളും ചെലവ് കണക്കുകൾ ഉൾപ്പെടുത്തിയുള്ള വാർഷിക ബഡ്ജറ്റ് ഭരണസമിതി യോഗം അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ…
Read More » -
തുഷാരഗിരിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് തുഷാരഗിരി ഡിവിഷനിൽ കാട്ടാനക്കൂട്ടം ഇറങ്ങി ജോൺസൺ തകടിയേൽ, സുരേഷ് കല്ലുംകൂട്ടം, ചാക്കോ കോക്കാട്ട്, ജോയ് മുള്ളൻകുഴി എന്നീ കർഷകരുടെവാഴ തെങ്ങ് കൊക്കോ…
Read More »