KODANECHERY
..
-
കുട്ടികളെ അവസാനമായി ഒരു നോക്കു കാണാൻ വൻ ജനാവലി
കോടഞ്ചേരി: ഷോക്കേറ്റ് മരിച്ച സഹോദരങ്ങളുടെ മൃതദേഹം കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പൊതുദർശനത്തിന് വച്ചു.കുട്ടികളെ അവസാനമായി ഒരു നോക്കു കാണാൻ കോരി ചൊരിയുന്ന മഴയെയും അവഗണിച്ച് സമൂഹത്തിന്റെ…
Read More » -
തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ ഷോക്കേറ്റ് മരിച്ചു
കോടഞ്ചേരിയിൽ ഇന്ന് വൈകീട്ട് 6.30 ഓടെ വീടിനടുത്തുള്ള തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയപ്പോൾ ഇലക്ട്രിക് പോസ്റ്റ് തോട്ടിലേക്ക് മറിഞ്ഞുവീണതിനെ തുടർന്ന് ഷോക്കേറ്റ്കോടഞ്ചേരി ചന്ദ്രൻ കുന്നേൽ ബിജു –…
Read More » -
കോടഞ്ചേരി വളയത്തിൽ സണ്ണി ജോസഫ് നിര്യാതനായി.
കോടഞ്ചേരി: വളയത്തിൽ സണ്ണി ജോസഫ് (60) നിര്യാതനായി.ഭാര്യ: ലൗലി, ഈരൂട് ആനിത്തോട്ടത്തിൽ കുടുംബാംഗംമക്കൾ :അമൽ (അപ്പു,ജർമ്മനി)നിർമ്മൽ (ഉണ്ണി കാനഡ)ഭൗതിക ദേഹം ഇപ്പോൾ മോർച്ചറിയിൽ. നാളെ (24.05.2025 ശനിയാഴ്ച)…
Read More » -
നെല്ലിപ്പൊയിൽ, പാലത്തിങ്കൽ ജോൺ നിര്യാതനായി.
നെല്ലിപ്പൊയിൽ :റിട്ട.പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസർ പാലത്തിങ്കൽ പി.ഐ ജോൺ(85) നിര്യാതനായി. ഭാര്യ:പരേതയായ അമ്മിണിക്കുട്ടി. മകൾ: മിനി പീറ്റർ (തൊണ്ടയാട്). മരുമകൻ: സണ്ണി പീറ്റർ ചാലിൽ (റിട്ട. തപാൽ വകുപ്പ്…
Read More » -
മുറമ്പാത്തി ആറുവീട്ടിൽ ഹുസൈൻ നിര്യാതനായി.
തിരുവമ്പാടി :മുറമ്പാത്തി ആറുവീട്ടിൽ ഹുസൈൻ(58) നിര്യാതനായി.തിരുവമ്പാടിയിലെ കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരനായിരുന്നു.ഭാര്യ:സെലീന.മക്കൾ:നൗഫൽ,ഫസ്ല,ഫാസിൽ.മരുമക്കൾ:തസ്നി,ജുമാന,സിദ്ദീഖ്.ഖബറടക്കം : ഇന്ന് (18.05.2025) 11.30 മുറംപാത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Read More » -
മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കോടഞ്ചേരി : പഞ്ചായത്തിലെ പാത്തിപ്പാറയിൽ ഒരു മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലേടത്ത് ചന്ദ്രൻ (52) ആണ് മരിച്ചത്.ചന്ദ്രനെ മൂന്നു ദിവസമായി കാണാനില്ലായിരുന്നു എന്ന് ബന്ധുക്കൾ…
Read More » -
കക്കൂസ് മാലിന്യം ജല സ്രോതസ്സിൽ തള്ളിയത് പിടികൂടി.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ചിപ്പിലിത്തോട് പ്രദേശത്ത് റോഡ് സൈഡിലും നീർച്ചാലിലുമായി മാലിന്യം തള്ളിയ വാഹ നാവും ഡ്രൈവറെയും രണ്ടു സഹായികളെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇന്നലെ…
Read More » -
കൂരോട്ടുപാറ മുലേപ്പറമ്പിൽ മറിയാമ്മ നിര്യാതയായി.
കോടഞ്ചേരി:കൂരോട്ടുപാറ മുലേപ്പറമ്പിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ(85) നിര്യാതയായി.തുഷാരഗിരി,ജീരകപ്പാറ പനക്കൽ കുടുംബാംഗമാണ് പരേത.മക്കൾ:ലിസി,രാജു(മിനാർ പവർഹൗസ്), തോമസ് (പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് പ്രസിഡന്റ്),…
Read More » -
പതംങ്കയത്ത് സുരക്ഷാസംവിധാനങ്ങൾ ഒരുക്കി
പ്രവേശനസമയം രാവിലെ 9 മണി മുതൽ 5 മണി വരെകോടഞ്ചേരി :തുടർച്ചയായി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്ത പതംങ്കയത്ത് ഗ്രാമപഞ്ചായത്തിന് നേതൃത്വത്തിൽ പതങ്കയം സംരക്ഷണ സമിതി എന്ന…
Read More » -
പതങ്കയം അപകടമരണം: കർശന നിയന്ത്രണങ്ങളുമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്.
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള പതങ്കയം ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ തുടർച്ചയായി ഉണ്ടാകുന്ന അപകട മരണങ്ങൾ ഇല്ലാതാക്കുവാനും, സുരക്ഷ ഉറപ്പുവരുത്താനും കർശനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ…
Read More »