KODANECHERY
..
-
മണാശ്ശേരിയിൽ കാൽനടയാത്രക്കാരി ഇരുചക്ര വാഹനമിടിച്ച് മരിച്ചു.
മുക്കം: മണാശേരിയിൽ ഇരുചക്ര വാഹനമിടിച്ചു കാൽനടയാത്രക്കാരിയായ വയോധിക മരിച്ചു.ഇന്ന് രാവിലെ 9 മണിക്ക് ആയിരുന്നു അപകടം സംഭവിച്ചത്.മണാശ്ശേരി കുറ്റിയേരിമ്മൽ ഖദീജയാണ് (78) മരിച്ചത്.ബൈക്ക് തട്ടി ഏറെനേരം ഇവർ…
Read More » -
കോടഞ്ചേരി, പറപറ്റ കുറ്റികൊമ്പിൽ അഗസ്റ്റിൻ നിര്യാതനായി.
കോടഞ്ചേരി: പറപറ്റ കുറ്റികൊമ്പിൽ അഗസ്റ്റിൻ (79) നിര്യാതനായി.ഭാര്യ:മേരി വെണ്ണയപ്പള്ളിയിൽ കുടുംബാംഗം മക്കൾ: മേഴ്സി, ഗ്രേസി, ബിജു, ജീന, ജിഷ. മരുമക്കൾ: തങ്കച്ചൻ പൈനാടത്ത് തിരുവമ്പാടി, തങ്കച്ചൻ അർക്കടയിൽ…
Read More » -
കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ സങ്കേതങ്ങളിലെ അർഹരായ 25 ഗുണഭോക്താക്കൾക്കും പട്ടികജാതി സങ്കേതങ്ങളിലെ 20 ഗുണഭോക്താക്കൾക്കും യൂണിറ്റ് ഒന്നിന് 4000 രൂപ…
Read More » -
ലഹരിക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളുമായി നോളജ് സിറ്റി
കോടഞ്ചേരി: സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മര്‍കസ് നോളജ് സിറ്റി. ബോധവത്കരണവും നിയമ നടപടികളും റിഹാബിലിറ്റേഷനും ഉള്‍പ്പെടെയുള്ള നീക്കങ്ങളാണ് നോളജ് സിറ്റി ആവിഷ്കരിക്കുന്നത്. ക്യാമ്പസിനകത്തെ മുഴുവന്‍…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഹരിത ഗ്രാമ പ്രഖ്യാപനം
കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ മാലിന്യ സംസ്കരണത്തിൽ വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി ജൈവ അജൈവമാലിന്യങ്ങൾ ന ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള റിംഗ് കമ്പോസ്റ്റുകൾ, ബൊക്കാശി ബക്കറ്റുകൾ, ബിന്നുകൾ, സോക്ക്…
Read More » -
പൂവാറംതോട് കാട്ടാനക്കൂട്ടമിറങ്ങി:അധികൃതർ സന്ദർശിച്ചു
കൂടരഞ്ഞി :പൂവാറൻതോട് കല്ലംപുല്ല് മേഖലയിലാണ് ജനവാസ മേഖലയിൽ കാട്ടാനകൾ കൂട്ടമായെത്തി വ്യാപകമായി നാശനഷ്ടങ്ങൾ വിതച്ചത്.തെങ്ങ്,വാഴ,ജാതി തുടങ്ങിയ വിളകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ഒരു മാസക്കാലമായി തമ്പുരാൻകൊല്ലി,മണ്ണാർപൊയിൽ,കല്ലംപുല്ല് പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്ന്…
Read More » -
മുണ്ടുർ നിലവിലെ ബണ്ട് പൊളിച്ചതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു
കോടഞ്ചേരി: എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി 99 ലക്ഷം രൂപ ഉപയോഗിച്ച് മുണ്ടൂരിൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലെ…
Read More » -
കാറ്റിലും മഴയിലും നാശനഷ്ടം നേരിട്ടവർക്ക് അടിയന്തര ധന സഹായം നൽകണമെന്ന് കർഷക കോൺഗ്രസ്
നെല്ലിപ്പൊയിൽ :കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും കൃഷി നാശവും മറ്റു നാശനഷ്ടവും സംഭവിച്ച മുണ്ടൂർ നാരങ്ങാത്തോട് പ്രദേശത്തെ കർഷകരുടെ കൃഷിയിടങ്ങൾ വ്യാപാര സ്ഥാപനങ്ങൾ വീട് കോഴി…
Read More » -
തോട്ടുമുഴി കൂട്ടിയാനിക്കൽ അനീഷ് ജോസ് നിര്യാതനായി.
തിരുവമ്പാടി : തോട്ടുമുഴി കൂട്ടിയാനിക്കൽ അനീഷ് ജോസ് (42) നിര്യാതനായി.കഴിഞ്ഞദിവസം ഇടുക്കി ജില്ലയിലെ ശാന്തംപാറയിലെ പൂപ്പാറയിൽ ജോലി ചെയ്തിരുന്ന ഹോട്ടലിലെ സ്റ്റെയർകേസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നു. …
Read More » -
നാരങ്ങതോട്ടിൽ ചുഴലിക്കാറ്റിൽ വൻനാശനഷ്ടം
കോടഞ്ചേരി: ഇന്ന് ഉച്ചകഴിഞ്ഞ് വേനൽ മഴയിൽ വീശിയടിച്ച കനത്ത ചുഴലിക്കാറ്റിൽ നാരങ്ങാതോട്ടിൽ വൻ നാശനഷ്ടം. നാരങ്ങാ തോടിനും മുണ്ടൂർ അങ്ങാടിക്കും ഇടയിലാണ് ചുഴലിക്കാറ്റ് വീശി അടിച്ചത്. നിരവധി…
Read More »