KODANECHERY
..
-
നെല്ലിപ്പൊയിൽ ചാത്തംകോട്ടിൽ മേരി നിര്യാതയായി.
കോടഞ്ചേരി: നെല്ലിപ്പൊയിൽ ചാത്തംകോട്ടിൽ പരേതനായ ലൂക്കായുടെ ഭാര്യ മേരി (75) നിര്യാതയായി.ചേർത്തല തൈക്കാട്ടുശേരി പുത്തൻചിറയിൽ കുടുംബാംഗമാണ്.മക്കൾ: തങ്കച്ചൻ, സജി, സിബി, സീന.മരുമക്കൾ: ബിന്ദു, മേരി, ഷീബി, ജോസ്.സംസ്കാരം…
Read More » -
വീട് കുത്തിത്തുറന്ന് മോഷണം
കോടഞ്ചേരി:കൈതപ്പൊയിൽ വീട് കുത്തിത്തുറന്ന് മോഷണം. വേഞ്ചേരിയിൽ പയ്യമ്പടി അബ്ദുള്ള എന്ന വ്യക്തിയുടെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12.30 ന് മോഷണം നടന്നത്. കുടുംബം ഒരാഴ്ച മുമ്പ്…
Read More » -
കോടഞ്ചേരി വെട്ടുകല്ലേൽ വർഗീസിന്റെ ഭാര്യ ചിന്നമ്മ നിര്യാതയായി.
കോടഞ്ചേരി: പരേതനായ വെട്ടുകല്ലേൽ വർഗീസിന്റെ ഭാര്യ ചിന്നമ്മ (ഏലി- 84) നിര്യാതയായി. കോടഞ്ചേരി പള്ളത്ത് കുടുംബാംഗമാണ് പരേത മക്കൾ:പൗളി, ഷേർലി, ഡോളി,ബിജു, മെർലി,ജോൺസൺ (ബിന്നി, നെല്ലിപ്പൊയിൽ സെന്റ്…
Read More » -
കേരളത്തിലെ മികച്ച കൂൺ കർഷകൻ ജസലിനെ ലിൻ്റോ ജോസഫ് എം എൽ എ ആദരിച്ചു
കോടഞ്ചേരി : സംസ്ഥാനത്തെ മികച്ച കൂൺ കർഷകനായി സംസ്ഥാന കർഷക അവാർഡ് കരസ്ഥമാക്കിയ കോടഞ്ചേരി പഞ്ചായത്തിലെ കളപ്പുറം സ്വദേശി ജസൽ .കെ കാഞ്ഞിരക്കലിനെ തിരുവമ്പാടി നിയോജക മണ്ഡലം…
Read More » -
കർഷദിനത്തിൽ കർഷകർക്ക് ആദരവ്
കർഷക ദിനത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ കർഷകരെ ആദരിച്ചു പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്…
Read More » -
പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു
കോടഞ്ചേരി :ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ദേശീയപതാക ഉയർത്തി സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു ഭാരത സർക്കാരിൻറെ നിർദ്ദേശപ്രകാരം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച…
Read More » -
മികച്ച കർഷകനുള്ള അവാർഡ് കോടഞ്ചേരി സ്വദേശിയായ യുവ കർഷകന്
കോടഞ്ചേരി:പത്തൊമ്പതാം വയസ്സിൽ കൂൺ കൃഷിയുമായി ഇറങ്ങിയ കോടഞ്ചേരി കണ്ണോത്ത് കാഞ്ഞിരക്കൽ ജസലിന് അർഹതക്കുള്ള അംഗീകാരമായി സംസ്ഥാന കാർഷിക അവാർഡ്.മികച്ച കൂൺ കർഷകനുള്ള കാർഷിക വികസന കർഷക ക്ഷേമവകുപ്പിൻ്റെ…
Read More » -
മഞ്ഞുവയൽ വാഴയിൽ സെലി നിര്യാതയായി
കോടഞ്ചേരി : മഞ്ഞുവയൽ വാഴയിൽ അഗസ്റ്റിന്റെ ഭാര്യ സെലി (59)നിര്യാതയായി. മഞ്ഞുവയൽ വടക്കേമുറിയിൽ കുടുംബാംഗമാണ് പരേത മക്കൾ:വിമൽ, മിഷേൽ. മരുമക്കൾ: അനു ചീങ്കല്ലേൽ,ജോമോൻ കൊച്ചുപുരയ്ക്കൽ. സംസ്കാരം: നാളെ…
Read More » -
ഇരുതുള്ളി പുഴയിൽ കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ഈരൂട് കരിമ്പാലകുന്ന് ഭാഗത്ത് ഇരുതുള്ളിപുഴയിൽ കാണാതായ അന്യസംസ്ഥാന മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി വളരെ വൈകി വരെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന്…
Read More » -
പുഴയിൽ കാണാതായ അന്യസംസ്ഥാന തൊഴിലാളിയെ കണ്ടെത്താനായില്ല
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഈരൂട് കരിമ്പാലകുന്ന് ഇരുതുള്ളിപുഴയിൽ കാണാതായന്ന് കരുതുന്ന അന്യസംസ്ഥാന തൊഴിലാളിയെ കണ്ടെത്താനായില്ല. ജാർഖണ്ഡ് സ്വദേശിയായ സുലൻ കിസാൻ (20) എന്ന യുവാവിനെ ആണ് ഉച്ചക്ക്…
Read More »