KODANECHERY
..
-
തുഷാരഗിരി – ചിപ്പിലിത്തോട് റോഡിൽ വാഹനാപകടം
കോടഞ്ചേരി: തുഷാരിഗിരി ചിപ്പിലിത്തോട് റോഡിൽ വട്ടച്ചിറ അങ്ങാടിക്കടുത്തുള്ള വളവിൽ നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലെ ലോഹ സംരക്ഷണ വേലിയിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കർണാടക…
Read More » -
വയോജനങ്ങൾക്കും ഭിന്നശേഷിക്കാരും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദം ശിശു സൗഹൃദവും ആക്കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപ വകയിരുത്തിവീൽ ചെയർ,വാക്കർ,തെറാപ്പി മാറ്റ്,തെറാപ്പി…
Read More » -
ശക്തമായ കാറ്റിൽ വീടിനു മുകളിലേക്ക് തെങ്ങ് വീണ് നാശനഷ്ടം
കോടഞ്ചേരി:ഇന്ന് വൈകിട്ട് വേനൽ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് വീണ് നാശനഷ്ടം.കോടഞ്ചേരി പഞ്ചായത്തിലെ പതിനാറാം വാർഡിൽ നിരന്നപാറ ഭാഗത്ത് വീശിയടിച്ച ശക്തമായ കാറ്റിൽ …
Read More » -
കേന്ദ്ര ഇൻസ്പയർ അവാർഡിൽ കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്കൂളിന് ചരിത്ര നേട്ടം.
2024-25 വർഷത്തെ ഇൻസ്പയർ അവാർഡിന് കണ്ണോത്ത് സെന്റ് ആന്റണീസ് യു. പി. സ്കൂളിലെ നാല് വിദ്യാർത്ഥികൾ അർഹരായി.വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനായി ഗവൺമെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി…
Read More » -
നാടിന് പ്രതീക്ഷയുടെ പുതുലഹരിയുമായി ആസാദ് സേന
കോടഞ്ചേരി:കേരളത്തിലെ ക്യാമ്പസുകളേയും, കമ്യൂണിറ്റിയേയും ലഹരിമുക്തമാക്കി മാറ്റാൻ ആസാദ് സേനയുടെ ശക്തമായ മുന്നേറ്റം. കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്കീം സംസ്ഥാന…
Read More » -
പ്രതീക്ഷകൾ വിഫലം: കാണാതായ വയോധികയുടെ മൃതദേഹം കണ്ടെടുത്തു
കോടഞ്ചേരി:കാണാതായ മംഗലത്ത് വീട്ടിൽ ജാനുവിന് (79) വേണ്ടി ഏഴാം ദിവസമായ ഇന്ന് നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെത്തി. അഞ്ചു ദിവസമായി കോടഞ്ചേരിയിൽ നിന്നും കാണാതായ ജാനുവേട്ടത്തിയെ തിരയുന്ന…
Read More » -
അറവു മാലിന്യം തള്ളിയതിന് പിഴ ചുമത്തി
കോടഞ്ചേരി:ജില്ലയിലെ വിവിധ പോത്ത് അറവ് ശാലകളിൽ നിന്നും ശേഖരിച്ച് മാലിന്യം അനധികൃതമായി കൈനടി എസ്റ്റേറ്റിൽ കുഴിച്ചിടുന്നതായി നാട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ…
Read More » -
പുന്നക്കൽ വടയാറ്റുകുന്നേൽ ജോയി നിര്യാതനായി.
തിരുവമ്പാടി:പുന്നക്കൽ വടയാറ്റുകുന്നേൽ ജോയി (65) നിര്യാതനായി. ഭാര്യ: മേരി വടക്കേൽ കുടുംബാംഗം.മക്കൾ: ജോമി, ജെയ്മി, സിമി.മരുമക്കൾ: വിനോദ് വിലങ്ങുപാറ (പീടികപ്പാറ), റിഷിൽ പുളിയപ്പള്ളിയിൽ (തലയോലപ്പറമ്പ്), റോബിൻ പടിഞ്ഞാറ്റിൻകര…
Read More » -
വന്യമൃഗ സാന്നിധ്യം കണ്ടെന്ന് ഫോറസ്റ്റ് അധികൃതർ പരിശോധന നടത്തി.
കോടഞ്ചേരി: മഞ്ഞുവയൽ പൊട്ടൻകോട് മലയിൽ ഇന്ന് രാവിലെ റബ്ബർ ടാപ്പിങ്ങിന് പോയ തൊഴിലാളികൾ വന്യമൃഗത്തെ കണ്ടെന്ന വിവരമറിയിച്ചതിനെ തുടർന്ന് ഡപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർഗ്രേഡ് സിനിൽ എ…
Read More » -
മുണ്ടൂർ പാലം പ്രവൃത്തി ഉദ്ഘാടനം നാളെ
കോടഞ്ചേരി: കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം, ലിന്റോ ജോസഫ് എംഎൽഎ യുടെ നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 1കോടി 99 ലക്ഷം…
Read More »