
തിരുവമ്പാടി എടത്താനാക്കുന്നേൽ പരേതനായ ബസാലിയോസിന്റെ ഭാര്യ അന്നമ്മ ബസാലിയോസ് (76) നിര്യാതയായി
പരേത തിരുവമ്പാടി തെക്കെക്കര കുടുംബാഗമാണ്
മക്കൾ: സെലിൻ, എൽസമ്മ,സോഫി,മനോജ്,സുനിമോൾ,സ്മിത,അരുൺ, മരുമക്കൾ: ജോളി കല്ലമാക്കൽ താമരശ്ശേരി, പരേതനായ തങ്കച്ചൻ പടിഞ്ഞാറയിൽ സീത മൗണ്ട് വയനാട് . സണ്ണി പൊതിയട്ടയിൽ കല്ലാനോട് . ഷിജി കാശാം കുറ്റിയിൽ പുൽപള്ളി . സജി കണിയാംകുഴിയിൽ വെറ്റില പാറ. സൈറസ് പടിഞ്ഞാറ്റു മുറിയിൽ കോടഞ്ചേരി . നീതു കൊമരം കുടിയിൽ മുറംപാത്തി
സംസ്കാരം ശനിയാഴ്ച 2.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി തിരുഹൃദയ ഫോറോന ദേവാലയത്തിൽ



