
രാവിലെ 7 മുതൽ 3 വരെ കൊടുവള്ളി പരിധിയിൽ പൊയിലങ്ങാടി, പോറങ്ങോട്ടൂർ, കളരാംതിരി, പട്ടിണിക്കര, വൈ ക്കര, കാഞ്ഞിരോട്പാറ, കൽപള്ളി, വലിയപറമ്പ്.
8– 5: കൂട്ടാലിട പരിധിയിൽ ചെടികുളം, എരഞ്ഞോളിത്താഴ, പാത്തിപ്പാറ, കുറ്റ്യാടി പരിധിയിൽ കുളങ്ങരതാഴ, വളയന്നൂർ, കരണ്ടോട്തിരുവമ്പാടി പരിധിയിൽ പള്ളിപ്പടി, പുല്ലൂരാംപാറ, പത്തായപാറ, കൊടക്കാട്ടുപാറ, ജോയ് റോഡ്, ഇലന്തുകടവ്.
9– 5: ചേളന്നൂർ പരിധിയിൽ തെക്കേടത്ത് താഴം, കാവിൽ താഴം, അടുവാറക്കൽ താഴം, നെല്ലിയാത്ത് താഴം, മനക്കൽ താഴം, മണ്ണാങ്കണ്ടി താഴം.
10 – 6: എൻഎച്ച്എഐ പ്രവൃത്തിയുടെ ഭാഗമായി രാമനാട്ടുകര പരിധിയിൽ പതിനൊന്നാം മൈൽ, വൈദ്യരങ്ങാടി, കൈതക്കുണ്ട്, പടിഞ്ഞാറ്റും പൈ ഭാഗങ്ങളിലും കാരാട് പരിധിയിൽ പാറമ്മ ൽ, പുതുക്കോട്, കാരാട്, സർവോദയ ഭാഗങ്ങളിലും ഭാഗികം



