
തിരുവമ്പാടി പുല്ലൂരാംപാറയിലെ ആദ്യകാല വ്യാപാരി ചേന്നംമുറിയിൽ ചാക്കോ (കുഞ്ഞച്ചൻ -84) നിര്യാതനായി.
ഭാര്യ: മറിയാമ്മ ചങ്ങനാശ്ശേരി ഈരയിൽ കുടുംബാംഗം.
മക്കൾ: നീന ജേക്കബ് (അയർലണ്ട്), റീന ജേക്കബ് (സഹകരണ ആശുപത്രി – വടകര), ബേബി സീന ജേക്കബ്.
മരുമക്കൾ: ജോസഫ് കടുകത്തലയ്ക്കൽ (ചെറുപുഴ), മണിലാൽ (വടകര), റോയി തോമസ് മാലിയിൽ
സംസ്കാരം നാളെ (24-12-2022- ശനി) രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.



