
തിരുവമ്പാടി:നെല്ലാനിച്ചാൽ നാരംവേലിൽ ആൻഡ്രൂസ് (ബാബു -63) നിര്യാതനായി.
ഭാര്യ :മേരി മക്കൾ: അരുൺ (യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി), അഖിൽ മരുമക്കൾ: ആശ,ജോസ്മി
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് തിരുവമ്പാടി സെക്രർട്ട് ഹാർട്ട് പള്ളി സെമിത്തേരിയിൽ



