
മുക്കം:കാരശ്ശേരി വല്ലാത്തായിപ്പാറ തച്ചാറമ്പത്ത് ആലിക്കോയയുടെ ഭാര്യ ഖദീജ നിര്യാതയായി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ അഷ്റഫ് തച്ചാറമ്പത്തിന്റെ മാതാവാണ്. മറ്റു മക്കൾ:പാത്തുമ്മ, ജമീല, റസാക്ക്, റുക്കിയ, നാസർ,റസിയ, റഷീദ്, സലീം. മരുമക്കൾ: സൈതലവി കുട്ടിക്കുന്ന്. ഉമ്മർ, മുഹമ്മദ്, ജമാൽ കൂമ്പാറ, റംല കുനിയിൽ, ഹസീന കുനിയിൽ, റജീന കൂടരഞ്ഞി, ഹസീന തേക്കുംകുറ്റി. ഖബറടക്കം: ഇന്ന് (28.09.2024) രാവിലെ 11 മണിക്ക് വല്ലത്തായിപാറ ജുമാമസ്ജിദിൽ



