LOCAL NEWS

പരിസ്ഥിതി ദിനാഘോഷം

മരഞ്ചാട്ടി : മേരിഗിരി ഹൈസ്ക്കൂൾ മരഞ്ചാട്ടിയിൽ പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടത്തി. സ്ക്കൂൾ ഹെഡ് മാസ്റ്റർ രാജു കെ എം ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ജോബിൻ ജോർജ്, എഡ്വിൻ ഷിജു, മിനി റ്റി.വി. എന്നിവർ പ്രസംഗിച്ചു. നവ്യ റോയ് പരിസ്ഥിതി സന്ദേശം പകരുന്ന ഗാനം ആലപിച്ചു. കുട്ടികളും അധ്യാപകരും സ്ക്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com