LOCAL NEWS

തിരുവമ്പാടി ആനക്കാംപൊയിൽ മുള്ളംകുഴിയിൽ മാധവൻ നിര്യാതനായി

തിരുവമ്പാടി: ആനക്കാംപൊയിൽ മുള്ളംകുഴിയിൽ മാധവൻ (81) നിര്യാതനായി.

ഭാര്യ: അമ്മിണി അടികാട്ടിൽ കുടുംബാംഗം.മക്കൾ: രാമചന്ദ്രൻ, ചന്ദ്രൻ, സജി, ഉഷ, ബിന്ദു.മരുമക്കൾ: തങ്കമണി, ബിന്ദു, ഷിൻസി, പ്രകാശൻ, സജി.

സംസ്കാരം ഇന്ന് (29-03-2023-ബുധൻ) രാവിലെ 11:30-ന് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com