LOCAL NEWSTHIRUVAMBADY

തിരുവമ്പാടി കുന്നത്ത് ഇസ്മായിലിന്റെ ഭാര്യ ആമിന നിര്യാതയായി

തിരുവമ്പാടി: ആദ്യകാല വ്യാപാരി പരേതനായ കുന്നത്ത് ഇസ്മായിലിന്റെ (ബാപ്പുട്ടി) ഭാര്യ ആമിന(60) നിര്യാതയായി

മക്കൾ: ഇർഷാദ് (ബാപ്പുട്ടി സ്റ്റോർ തിരുവമ്പാടി), അഫ്സൽ (ന്യൂ വേൾഡ് ജിം തിരുവമ്പാടി) തസ്നി ബാനു മരുമക്കൾ: സീനിയ,സെലീന

മയ്യത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് താഴെ തിരുവമ്പാടി തട്ടെക്കാട്ട് ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com