
കൂമ്പാറ വെളുത്തേടത്ത് അബ്ദുല്ല (78) നിര്യാതനായി
ഭാര്യ: സൈനബ മക്കൾ:ആമിന, ജമാൽ, നജ്മുന്നീസ (കൊടിയത്തൂർ ) നിസാം (രക്ഷാധികാരി കോഴിക്കോട് ഡ്രൈവേഴ്സ് )
മരുമക്കൾ: റസാക്ക് ഉറുമ്മാഞ്ചേരി (കൂമ്പാറ) ബഷീർ കുന്നത്ത് (കൊടിയത്തൂർ.)
മയ്യിത്ത് നിസ്കാരം രാവിലെ 9 30ന് കൂമ്പാറ ജുമുഅത്ത് പള്ളിയിൽ ഖബറടക്കം മരഞ്ചാട്ടി ഖബർസ്ഥാനിൽ.



