
രാവിലെ ഏഴു മുതൽ മൂന്ന് വരെ: ഉണ്ണികുളം സെക്ഷൻ: കപ്പുറം,കപ്പുറം അങ്കണവാടി,കണ്ണോറ കണ്ടി,കപ്പുറം സ്കൂൾ, മാളൂർങ്ങൽ.
രാവിലെ ഏഴര മുതൽ രണ്ടുവരെ: പേരാമ്പ്ര നോർത്ത് സെക്ഷൻ:പാലേരി, വടക്കുമ്പാട്, കന്നാട്ടി,കടിയങ്ങാട് പാലം,കുളക്കണ്ടം,കുനിയോട്.
രാവിലെ എട്ടു മുതൽ അഞ്ചുവരെ:ഓമശ്ശേരി സെക്ഷൻ: മാങ്ങാപൊയിൽ, കാടംകുനി, നീലേശ്വരം,
പൂളപ്പൊയിൽ, കാതിയോട്.
രാവിലെ എട്ടു മുതൽ ആറുവരെ: കൂമ്പാറ സെക്ഷൻ: മരഞ്ചാടി,തേക്കിൻകാട്, പൂനൂർ പൊയ്യിൽ ക്രഷർ, പുതുക്കാട്.
രാവിലെ ഒമ്പതു മുതൽ ആറുവരെ: നടുവണ്ണൂർ സെക്ഷൻ: മുണ്ടോത്ത്,പാലറ, കരിങ്ങാറ്റി കോട്ട,കുന്നാട്ട് താഴെ,
രാവിലെ 10 മുതൽ രണ്ടുവരെ കുമ്പാറ സെക്ഷൻ:
മുതുവമ്പായ്, താഴെ കൂടരഞ്ഞി, അള്ളി,കോവിലകത്ത് കടവ്,പട്ടോത്ത്,കൽപൂര്,കൽപൂർ വയൽ.



