News

ചലച്ചിത്ര സംവിധായകൻ ജെ ഫ്രാന്‍സിസ് അന്തരിച്ചു

കൊച്ചി:ചലച്ചിത്ര സംവിധായകൻ ജെ ഫ്രാന്‍സിസ് (52) അന്തരിച്ചു.പൂത്തുമ്പിയും പൂവാലന്‍മാരും, മസനഗുഡി മന്നാഡിയാര്‍ സ്പീക്കിങ് എന്നീ സിനിമകളും ‘ഇങ്ങനെയൊക്കെ നടന്നാ മതിയാ ‘ എന്ന സീരിയലും ഒട്ടനവധി പരസ്യ ചിത്രങ്ങളും സംവിധാനം നിര്‍വഹിച്ചു.

ഭാര്യ: ഷീബ ഫ്രാന്‍സിസ് മകന്‍: സാവിയോ ഫ്രാന്‍സിസ്.
സംസ്‌കാരം പകല്‍ 11 മണിയ്ക്ക് പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിലെ പൊതുദര്‍ശനത്തിന് ശേഷം ദേവാലയ സെമിത്തേരിയില്‍

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com