
നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ കട്ടിപ്പാറ, തങ്ങൾകുന്ന്, ത്രിവേണി, കാൽവരി, കേളൻമൂല, കൊളമല, ചമൽ, ചൂണ്ടംകുഴി, തിരുവള്ളൂർ ടൗൺ, അയ്യനവയൽ, പൂക്കോട് കുന്ന്.
രാവിലെ 7 30 മുതൽ വൈകിട്ട് 3 മണി വരെ ഒളോപ്പാറ, കല്ലിട്ടപാലം, ചെറക്കുഴി, മുണ്ടക്കാട്ടിൽ, കണ്ണോത്ത് മീത്തൽ.
രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ കൂത്താളി, രണ്ടെ ആറ്, കൂത്താളി പള്ളി, കടിയങ്ങാട്, മഹിമ, കടിയങ്ങാട് മാർക്കറ്റ്.
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ ചൂലാംവയൽ, ആമ്പ്രമ്മൽ, പതിമംഗലം, കുണ്ടോടി കടവ്, പോപ്പുലർ ഹുണ്ടായ് പരിസരം, വയലട, വേനപ്പാറ, വേനപ്പാറ പിഎച്ച്സി, വേനപ്പാറ നഴ്സിങ് കോളജ്, കാട്ടുമുണ്ട, പട്ടാണിയ്യിൽ ക്രഷർ, വേനപ്പാറ മടം, വേനപ്പാറ ചികിരിമില്ല്, പെരുവല്ലി, മണിപ്പാൽ.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ മണക്കടവ്, പൂളയങ്കര, കൊടൽ നടക്കാവ്, അറപ്പുഴ, പൂഞ്ഞാംമൂല.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കടവ് റിസോർട്ട്, തിരുവാഞ്ചേരി പൊയിൽ, തട്ടാന്ത് പുറായ്, മുണ്ടക്കര.
രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഹിന്ദുസ്ഥാൻ റോഡ് മുതൽ കണ്ണാടിക്കുളം വരെ, കൈതവയൽ, അരിക്കുളം പഞ്ചായത്ത് പരിസരം.
ഉച്ചക്ക് ഒന്നര മുതൽ 2 30 വരെ നാഗത്തുംപാടം, കമ്പിളിപറമ്പ്, രണ്ടാംമഠം.



