LOCAL NEWSTHIRUVAMBADY

തിരുവമ്പാടി -ഓമശ്ശേരി റോഡ് വാഹന ഗതാഗതം പൂർണമായും അടച്ചു

തിരുവമ്പാടി:തിരുവമ്പാടി- ഓമശ്ശേരി റോഡിൽ ടാറിങ് ജോലികൾ പുരോഗമിക്കുന്നതിനാൽ തിരുവമ്പാടി ഓമശ്ശേരി റോഡിൽ വാഹനഗതാഗതം പൂർണമായും അടച്ചു.തോട്ടത്തിൽ കടവ് പാലം വരെയാണ് ഇന്ന് ടാറിങ് ജോലികൾ പുരോഗമിക്കുന്നത്.ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തെണ്ടിമ്മൽ – അഗസ്ത്യൻമുഴി റോഡ് വഴി കടന്നു പോകേണ്ടതാകുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com