
കോടഞ്ചേരി:ഏഴാനിക്കാട്ട് ബ്രിജിത്ത ജോസഫ് (98) നിര്യാതയായി. ഏഴാനിക്കാട്ട് (അമ്പാട്ട്) പരേതനായ ജോസഫിന്റെ ഭാര്യയാണ് . മക്കൾ:ജോസ് (പരേതൻ), ചാക്കോച്ചൻ(പരേതൻ), ജോർജ് , മേരി , ജോൺ (പരേതൻ), ഫാദർ വിൻസെന്റ് (യു. എസ് .എ), ഡോ. പയസ്സ് (യു. എസ് .എ), പൗളിൻ (യു. എസ് .എ), സെലിൻ , ടോമി (യു.കെ) മരുമക്കൾ:വത്സ കണ്ണങ്കല്ലേൽ , ആനിയമ്മ കൊച്ചു പുത്തൻപുരയ്ക്കൽ, ചാക്കോ മടിക്കാങ്കൽ തിരുവമ്പാടി, എൽസി കാഞ്ഞിരക്കാട്ട് തൊട്ടിയിൽ, ചെമ്പനോട, ലൗലി പാവക്കുളത്ത് (യു. എസ് .എ), ഷാജൻ അങ്ങേവീട്ടിൽ (യു. എസ് .എ), സണ്ണി വെട്ടുകല്ലേൽ, കൂരാച്ചുണ്ട്, ഷൈനി കൊയിത്തുരുത്തിൽ (യു.കെ). സംസ്കാരം : നാളെ (22-06-2024 ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 2.30 ന് കോടഞ്ചേരി സെൻറ് മേരീസ് ദേവാലയത്തിൽ:


