NewsTHIRUVAMBADY

തിരുവമ്പാടി പട്ടത്തൊടികയിൽ അസീസ് നിര്യാതനായി

തിരുവമ്പാടി: അസീസ് പട്ടത്തൊടികയിൽ (40) നിര്യാതനായി.

പിതാവ്: മൊയ്തീൻ. മാതാവ്: സൈനബ.

ഭാര്യ: റസിയ മക്കൾ: ലസിൻ, ഹിബ ഫാത്തിമ, ഫായിസ്

സഹോദരങ്ങൾ: ഷാജി, സിദ്ദീഖ്, ഗഫൂർ, സലീം, ജസ് ല.

മയ്യത്ത് നിസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com