LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

7 മുതൽ 10.30 വരെ കാക്കൂർ കേദാരം, പൊക്കുന്നുമല, ടിഎഫ് ഫ്ലോർമിൽ – വാര്യമഠം , നന്മണ്ട ക്രഷർ.7 – 3 ചേളന്നൂർ മമ്മിളി താഴം, പള്ളിപ്പൊയിൽ, പള്ളിപ്പൊയിൽ കനാൽ, ജനതാതാഴം, ഐശ്വര്യ ജംക്‌ഷൻ. 8 – 3 കോവൂർ തടപ്പറമ്പ് പ്രദേശങ്ങൾ, കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി ഹൈസ്കൂൾ പരിസരം, കൂമ്പാറ മരഞ്ചാടി, പുതുക്കാട്, തേക്കിൻകാട്. 8 – 5 തിരുവമ്പാടി ഇലഞ്ഞിക്കൽ അമ്പലം.

8.30 – 2.30 ബീച്ച് തങ്ങൾസ് റോഡ്, സൗത്ത് ബീച്ച്. 8.30 – 5 മെഡിക്കൽ കോളജ് വേണാട് ബിൽഡിങ്, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ, ഐഎംസിഎച്ച് കൊമേഴ്സ്യൽ ബിൽഡിങ്. 8.30 – 6 നെല്ലിപ്പൊയിൽ ടൗൺ, മീമുട്ടി, നൂറനാനിപ്പടി, പുലിക്കയം – മീമുട്ടി റോഡ്.11 – 3 കാക്കൂർ കെപി റോഡ്, നന്മണ്ട ഹെൽത്ത് സെന്റർ, പൊയിൽതാഴം. 1 – 6 വലിയങ്ങാടി, സൗത്ത് ബീച്ച്, ലീടാഗ് അപ്പാർട്മെന്റ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com