
തിരുവമ്പാടി:ചവലപ്പാറ തകരപ്പടയിൽ കൃഷ്ണൻ (മാനു-64)നിര്യാതനായി.
ഭാര്യ യശോദ,
മക്കൾ – സുനീഷ്, സുമ, സുനിത, ഹരിദാസ്.
മരുമക്കൾ – അമ്പിളി കക്കാടം പൊയിൽ, രാജൻ പെരിന്തൽമണ്ണ, സന്തോഷ് കാരാട്ടുപാറ, ആര്യ പൂവാറംതോട്.
സംസ്കാരം നാളെ (20/7/24 വെള്ളി) രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് തിരുവമ്പാടി പഞ്ചായത്ത് ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.



