
ഓമശ്ശേരി വേനപ്പാറ വടശ്ശേരി ബേബി (63) നിര്യാതനായി
പരേതരായ വടശ്ശേരി ജേസഫ് – ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്
ഭാര്യ: ജയ്നമ്മ കൊട്ടാരക്കോത്ത് പാലക്കൽ കുടുംബാംഗം
മക്കൾ : ജബി (ഓസ്ട്രേലിയ), ജ്യോതി,അർജുൻ(പൂന)
മരുമക്കൾ : ദിവ്യ ജ്യോതി(ഓസ്ട്രേലിയ), ജനീഷ്,
സംസ്കാരം പിന്നീട്



