
രാവിലെ ഏഴുമുതൽ മൂന്നുവരെ: പുതുപ്പാടി സെക്‌ഷൻ :പെരുമ്പള്ളി, മലപുറം, കൊട്ടാരക്കോത്ത്, എളയിൽ, കാവുംപുറം, നാപ്പ് ലാറ്റക്സ്, നമ്പൂതിരി ക്കുന്ന്, പുല്ലുമല.
രാവിലെ ഏഴരമുതൽ മൂന്നുവരെ:ചേളന്നൂർ സെക്‌ഷൻ: മരുതാട് പൂച്ചോളിപ്പാലം, പെരുമ്പൊയിൽ, എസ്.എൻ. കോളേജ്, ചേളന്നൂർ 8/2, പൊക്കാളി, ഹോമിയോ ഡിസ്പെൻസറി.
രാവിലെ എട്ടുമുതൽ അഞ്ചുവരെ:കൂട്ടാലിട സെക്‌ഷൻ: ഈസ്റ്റ് മൂലാട്. കൂമ്പാറ സെക്‌ഷൻ: കൂട്ടക്കര, മാങ്കയം.
രാവിലെ എട്ടുമുതൽ 11 വരെ: കൂട്ടാലിട സെക്‌ഷൻ:പടിയക്കണ്ടി, നങ്ങാരത്ത് മുക്ക്, അവറാട്ടുമുക്ക്.
രാവിലെ ഒമ്പതുമുതൽ ആറുവരെ : പൊറ്റമ്മൽ സെക്‌ഷൻ : കോട്ടൂളി, പട്ടേരി.



