News

എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.


എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കിയ കുട്ടികളെ പുന്നക്കൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചു.
വാർഡ് മെമ്പർ ഷൈനി ബെന്നിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.


DCC ജന: സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട് , ഹനീഫ ആച്ചപ്പറമ്പിൽ, കെ.ടി മാത്യു, ജോർജ് ആലപ്പാട്ട്, കെ.ജെ ജോർജ്, ബെന്നി അറയ്ക്കൽ പ്രസംഗിച്ചു. ലിബിൻ ബെൻ തുറുവേലിൽ, ടി.സി സണ്ണി, ലിബിൻ അമ്പാട്ട്, ബിനു, പുരുഷൻ,പി.വി അബു എന്നിവർ നേത്യത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com