LOCAL NEWSMUKKAM

മുക്കം മുരിങ്ങംപുറായി കോട്ടക്കുത്ത് സുബൈർ നിര്യാതനായി.

മുക്കം: മുരിങ്ങംപുറായി, എടലാംബാട്ട് താമസിക്കുന്ന കോട്ടക്കുത്ത് സുബൈർ (54) നിര്യാതനായി. പിതാവ്: കോട്ടക്കുത്ത് ബാപ്പുട്ടി. ഭാര്യ: റംല, മക്കൾ റഹീസ്, റിൻസു, റിയ. മരുമക്കൾ: ശിഹാബുദീൻ എടവണ്ണപ്പാറ, ജംഷീർ നെല്ലിക്കുത്ത്, ഫാത്തിമ നല്ലളം.മയ്യിത്ത് നിസ്ക്കാരം ഇന്ന് 9:30 ആനയാംകുന്ന് തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com