LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി: പുല്ലൂരാംപാറ താന്നിപ്പൊതിയിൽ മാത്യു നിര്യാതനായി

തിരുവമ്പാടി: പുല്ലൂരാംപാറ താന്നിപ്പൊതിയിൽ മാത്യു (കൊച്ച്-94) നിര്യാതനായി

ഭാര്യ: ഏലിക്കുട്ടി കോട്ടയം ചേർപ്പുങ്കൽ നെച്ചിക്കാട്ട് കുടുംബാംഗം.

മക്കൾ: ഷീല, ജോൺസൺ, മിനി. മരുമക്കൾ: ജോൺസൺ കുന്നത്തേട്ട് (നെല്ലിപ്പോയിൽ),
ഷൈല നരിപ്പാറ (തലയാട്), സന്തോഷ് മനപ്പുറം (പനംപ്ലാവ്).

സംസ്കാരം ഇന്ന് (05-08-2022- വെള്ളി) വൈകുന്നേരം 04:00 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com