LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ ഏഴരമുതൽ വൈകീട്ട് മൂന്നുവരെ: ചേളന്നൂർ സെക്‌ഷൻ പരിധിയിൽ ജനതാതാഴം, പള്ളിപ്പൊയിൽ, മാക്കാടത്ത്, ചേളന്നൂർ 7/6, അമ്പലത്തുകുളങ്ങര, നൂഞ്ഞോടിത്താഴം, എ.കെ.കെ.ആർ. സ്കൂൾ പരിസരം, മമ്മിളിതാഴം, കോരായി

രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ: കൂമ്പാറ സെക്‌ഷൻ പരിധിയിൽ മുണ്ടമല, ആനക്കല്ലുംപാറ, പുന്നക്കടവ്, കൂമ്പാറ

രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ: അരീക്കാട് സെക്‌ഷൻ പരിധിയിൽ കോയപ്പറമ്പ്, ഇൻഡസ്ട്രിയിൽ എസ്റ്റേറ്റ്

രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ: നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ ഉള്ളിയേരി 19, പൊയിൽതാഴെ

ഉച്ചയ്ക്ക് പന്ത്രണ്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ : സെൻട്രൽ സെക്‌ഷൻ പരിധിയിൽ ജയന്തി ബിൽഡിങ്‌, പാർക്കോ മാൻസൺ പരിസരം, ന്യൂ ബസാർ ട്രാൻസ്‌ഫോർമർ

ഉച്ചയ്ക്ക് ഒന്നുമുതൽ വൈകീട്ട് അഞ്ചരവരെ: ബീച്ച് സെക്‌ഷൻ പരിധിയിൽ ബീച്ച് ഹോസ്പിറ്റൽ പരിസരം, കോർപ്പറേഷൻ ഓഫീസ് പരിസരം, സിൽക്ക് സ്ട്രീറ്റ്, സീ ക്യൂൻ ഹോട്ടൽ പരിസരം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com