LOCAL NEWS

നിര്യാതനായി

തിരുവമ്പാടി: പൊന്നാങ്കയം കൊട്ടാരത്തിൽ പരേതനായ വർക്കിയുടെ മകൻ മത്തായി (ബേബി-73) നിര്യാതനായി.
ഭാര്യ : പൗളി കാക്കാടംപൊയിൽ വെട്ടിക്കൽ കുടുംബാംഗം.
മക്കൾ : ജോഷി (കക്കാടംപൊയിൽ), ഷീന (പെരുവണ്ണാമൂഴി).
മരുമകൻ : പരേതനായ ബിജു തോണക്കര (പെരുവണ്ണാമൂഴി).
സംസ്കാരം ഇന്ന് (13-06-2026-ശനി) ഉച്ചകഴിഞ്ഞ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com