
തിരുവമ്പാടി: പുല്ലൂരാംപാറ കുളത്തിങ്കൽ കുര്യൻ (പാപ്പച്ചൻ-72)നിര്യാതനായി
ഭാര്യ ,ഗ്രേസി ആനക്കാംപൊയിൽ തുണ്ടിയിൽ കുടുംബാംഗം മക്കൾ ,ഷീജ,ജിഷ.. മരുമക്കൾ, ബിജു വെണ്ണായപ്പിള്ളിൽ തിരുവമ്പാടി,രാജേഷ് പുല്ലുവേലിൽ തിരുവമ്പാടി
സംസ്കാരം നാളെ രാവിലെ 10.30 നു വീട്ടിൽ നിന്നാരംഭിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ



