LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട് : ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച വൈദ്യുതിമുടങ്ങും.

രാവിലെ 7.30 മുതൽ മൂന്നുവരെ: ചേളന്നൂർ സെക്‌ഷൻ പരിധിയിൽ ജനതാതാഴം, പള്ളിപ്പൊയിൽ, മാക്കാടത്ത്, ചേളന്നൂർ 7/6, അമ്പലത്തുകുളങ്ങര, നൂഞ്ഞോടിത്താഴം, എ. കെ.കെ.ആർ. സ്കൂൾപരിസരം, മമ്മിളിത്താഴം, കോരായി.

രാവിലെ എട്ടുമുതൽ അഞ്ചുവരെ:കുന്ദമംഗലം സെക്‌ഷൻ പരിധിയിൽ ചൂലാംവയൽ, ആബ്രമ്മൽ, മേലെ പതിമംഗലം, ഉണ്ടോടിക്കടവ്‌, പോപ്പുലർ ഹ്യുണ്ടായി.

രാവിലെ ഒമ്പതുമുതൽ ആറുവരെ:കോടഞ്ചേരി സെക്‌ഷൻ പരിധിയിൽ മീൻമുട്ടി പുലിക്കയം റോഡ്.നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com