LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി പൊന്നാങ്കയം വാവോലിക്കൽ ഗോപി നിര്യാതനായി.

തിരുവമ്പാടി: പൊന്നാങ്കയം വാവോലിക്കൽ ഗോപി (80) നിര്യാതനായി.

സഹോദരങ്ങൾ: പരേതനായ വാസു, പുരുഷോത്തമൻ, ലീല, ശാന്തകുമാരി, മോഹനൻ.

സംസ്കാരം ഇന്ന് (09-08-2022- ചൊവ്വ) വൈകുന്നേരം 05:00 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com