LOCAL NEWSTHIRUVAMBADY

സംസ്ഥാന ബജറ്റ്: തിരുവമ്പാടി മണ്ഡലത്തിൽ ഭരണാനുമതിയുള്ള 4 പ്രവൃത്തികൾക്ക് 12 കോടി.   

തുരങ്ക പാതക്കായി 2134.5 കോടി രൂപ

സംസ്ഥാന ബജറ്റ് -തിരുവമ്പാടി മണ്ഡലത്തിൽ ഭരണാനുമതിയുള്ള 4 പ്രവൃത്തികൾക്ക് 12 കോടി.  ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിച്ച 2025-26സംസ്ഥാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിൽ ഭരണാനുമതിയുള്ള 4 പ്രവൃത്തികൾക്ക് 12 കോടി രൂപ അനുവദിച്ചു.

ഭരണാനുമതിയുള്ള പ്രവൃത്തികൾ.                    

1.ഫാത്തിമ എസ്റ്റേറ്റ് -തോട്ടുമുക്കം റോഡ് 3.5 കോടി.

2.കൂടത്തായി -കോടഞ്ചേരി റോഡ് (മൈക്കാവ് മുതൽ കല്ലന്ത്രമേട് വരെ )3.5 കോടി രൂപ.


3.പൂവാറൻ തോട് -ചാലിയാർ റോഡ് 3 കോടി രൂപ.


4.തൃക്കുടമണ്ണ തൂക്കുപാലം 2 കോടി രൂപ.                                      

ബജറ്റിൽ ഉൾപ്പെടുത്തിയ മണ്ഡലത്തിലെ മറ്റു പ്രവൃത്തികൾ.

അമ്പായത്തോട് -ഈരൂട് -കോടഞ്ചേരി റോഡും ഈരൂട് പാലവും.

REC -മുത്തേരി റോഡ്.

നെല്ലിപ്പൊയിൽ -മുണ്ടൂർ -കണ്ടപ്പഞ്ചാൽ റോഡ്.

തിരുവമ്പാടി ഗവ ഐ ടി ഐ രണ്ടാം ഘട്ടം.

അടിവാരം -വള്ളിയാട് -മണൽവയൽ റോഡ്.

മുക്കം CHC കെട്ടിടം.

തൊണ്ടിമ്മൽ കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്.

അഗസ്ത്യൻ മുഴി പാലം.

ചീപ്പാൻ കുഴി പാലം.

കൂടരഞ്ഞി -മാങ്കയം -മരഞ്ചാട്ടി റോഡ്.

ചിപ്പിലിത്തോട് -മരുതിലാവ് -തളിപ്പുഴ റോഡ്.

താഴെ കൂടരഞ്ഞി -തേക്കും കുറ്റി റോഡ്.

കക്കാടം പൊയിൽ ടൂറിസം വില്ലേജ്.

ഈങ്ങാപ്പുഴ -കക്കാട് -പയോണ റോഡ്.

അടിവാരം -നൂറാംതോട് റോഡ്.

കാരശ്ശേരി പഞ്ചായത്ത് മിനി സ്റ്റേഡിയം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com