LOCAL NEWSTHIRUVAMBADY

പുഞ്ചത്തറപ്പിൽ മാത്യൂ നിര്യാതനായി.

പുല്ലൂരാംപാറ: പരേതനായ പുഞ്ചത്തറപ്പിൽ അന്ത്രയോസിൻ്റെ മകൻ മാത്യൂ (69 )നിര്യാതനായി.
ഭാര്യ: അന്നമ്മ പുല്ലൂരാംപാറ കല്ലേക്കാവുങ്ങൽ കുടുംബാംഗം.
മക്കൾ മനോജ്, മിനു.
മരുമക്കള്‍ :ലിജോ കൂടത്തിനാൽ ചാലക്കുടി, ജോസ്ലിൻ ചേന്നംകുളത്ത് പാറത്തോട്.
സംസ്കാര ചടങ്ങുകൾ ഇന്ന് (22/02/2025. ശനി) രാവിലെ 11 മണിക്ക്  മേലെ പൊന്നാങ്കയത്തുള്ള വീട്ടിൽ നിന്ന് പുന്നക്കൽ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. 

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com