News

കൂമ്പാറ ചെന്തട്ടയിൽ സെബാസ്റ്റ്യൻ നിര്യാതനായി

കൂടരഞ്ഞി:കൂമ്പാറ ചെന്തട്ടയിൽ സെബാസ്റ്റ്യൻ (61-ഞ്ഞുഞ്ഞ്) നിര്യാതനായി.

ഭാര്യ ലീലാമ്മ നെല്ലിപൊയിൽ കുറൂര് കുടുംബാംഗമാണ്.

മക്കൾ – അനീഷ്, അഞ്ജു.മരുമകൻ – ഷിജു വെള്ളാരംകുന്നേൽ (നൂറാംതോട്)

സംസ്കാരം വൈകുന്നേരം 5 മണിക്ക് പുഷ്പഗിരി ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com