LOCAL NEWSTHIRUVAMBADY

അപകട മുക്ത നാട് ഒന്നാം ഘട്ട ജീവൻ രക്ഷാ പരിശീലനം നാളെ

തിരുവമ്പാടി ജനമൈത്രി പോലീസും തിരുവമ്പാടി ഗ്രാമപഞ്ചായത്തും താലൂക്ക് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (ടിഡിആർഎഫ്) സംയുക്തമായി നടത്തുന്ന ‘അപകട മുക്ത നാട് ഒന്നാം ഘട്ട ജീവൻ രക്ഷാ പരിശീലനം നാളെ രാവിലെ 9.30 മുതൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കും.ഒന്നാംഘട്ട ജീവൻ രക്ഷാ പരിശീലന പരിപാടിയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ,വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഓഫീസർ ടി.വി ധനരഞ്ജൻദാസ്, ടിഡിആർഎഫ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ്,ജില്ലാ കോഡിനേറ്റർ,മഠത്തിൽ അബ്ദുൽ അസീസ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.ബിൽ എസ്. ട്രെയിനർ മുഹമ്മദ് മുണ്ടമ്പ്ര ട്രെയിനിങ് ക്ലാസ് എടുക്കും.തിരുവമ്പാടി പഞ്ചായത്തിലെ യുവതി യുവാക്കൾ പങ്കെടുക്കും.

കൂടുതലറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com