NewsPUTHUPPADY

പ്രതിഷേധ മാർച്ച് നാളെ

പുതപ്പാടി : പുതപ്പാടി ഗ്രാമ പഞ്ചായത്തിലെ 13 14 വാർഡുകളിലെ ജനങ്ങൾ തിങ്ങി പാർക്കുന്ന മേഖലയിൽ സ്ഥാപിക്കുന്ന കോഴി മാലിന്യ പ്ലാന്റിലേക്ക് സി പി ഐ (എം) നേതൃത്വത്തിൽ നാളെ പ്രതിഷേധ മാർച്ച് നടത്തുംരാവിലെ 10 മണിക്ക് കാവുംപുറത്ത് നിന്ന് ആരംഭിക്കുന്നപ്രതിഷേധ മാർച്ച് സി പി ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ആർ പി ഭാസ്കരൻ ഉദ്ഘാടനം ചെയ്യും

മാർച്ച് വിജയിപ്പിക്കാൻ മുഴുവനാളുകളോടും സി പി ഐ (എം) താമരശേരി ഏരിയാ കമ്മിററിയംഗങ്ങളായ കെ സി വേലായുധനും, എം ഇ ജലീലും ഈങ്ങാപ്പുഴ ലോക്കൽ സെക്രട്ടറി ഇൻ ചാർജ്ജ് സാലിഫ് കെ എ യും അഭ്യർത്ഥിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com