
തിരുവമ്പാടി മുസ്ലിയാരകത്ത് എംസി അബ്ദുള്ള (71) നിര്യാതനായി
തിരുവമ്പാടി പള്ളിക്കുന്നിൽ ദീർഘകാലം മലഞ്ചരക്ക് വ്യാപാരി ആയിരുന്നു
ഭാര്യ: ബിയക്കുട്ടി
മക്കൾ : അബ്ദുൽ ഗഫൂർ,അബ്ദുൽ റഊഫ്,ജാസ്മിൻ,സുബീന
മരുമക്കൾ: ഷംസുദ്ദീൻ (കൂടരഞ്ഞി),മുഹമ്മദ് (കുറ്റിക്കാട്ടൂർ)
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ


