LOCAL NEWSTHIRUVAMBADY

തിരുവമ്പാടി അരിയ മണ്ണിൽ ഏലിക്കുട്ടി നിര്യാതയായി

തിരുവമ്പാടി: പരേതനായ അരിയ മണ്ണിൽ ആൻ്റണിയുടെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി.
തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗമാണ്.
മക്കൾ :ത്രേസ്യാമ്മ, ജോസ് (മഞ്ഞുമല )മേരി, ലീലാമ്മ , മേഴ്സി,ടോമി,ഷീന
മരുമക്കൾ: ജയിംസ് പുതുപ്പള്ളിൽ (മഞ്ഞക്കടവ്) വത്സമ്മ കണ്ടു പറമ്പിൽ ( നിലമ്പൂർ) കുട്ടിയച്ചൻ പുത്തൻപുരക്കൽ (പെരുമ്പുള) മത്തായി വേങ്ങത്താനത്ത് (ബാംഗ്ലൂർ)ജിബോയ് കുരിശിങ്കൽ (കൂടത്തായി)കുഞ്ഞു മേരി ഇടപ്പള്ളിത്തറ (മരങ്ങാട്ടുപള്ളി) ബേബിച്ചൻ പാലത്താനത്ത് ( തോട്ടും മുഴി)
സംസ്കാരം നാളെ 14.03.2024 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com