INFORMATIONLOCAL NEWS

കൂടരഞ്ഞി കുടുംബരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി കൂടരഞ്ഞി കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്, ലാബ് ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ തെരെഞ്ഞെടുക്കുന്നതിനുള്ള വാക്ഇൻഇന്റർവ്യൂ നാളെ (ഏപ്രിൽ 1) 11 മണിക്ക് കുടുംബരോഗ്യ കേന്ദ്രം ഓഫീസിൽ നടത്തുന്നു. ഉദ്യോഗാർഥികൾ ഐഡന്റിറ്റി card, യോഗ്യത സർട്ടിഫിക്കറ്റ്, രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ രേഖകളും കോപ്പികളുമായി രാവിലെ പത്തിന് കുടുംബരോഗ്യ കേന്ദ്രം ഓഫീസിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com