NewsPUTHUPPADY

ജേഴ്സി വിതരണം നടത്തി

പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിലെ കായികതാരങ്ങളായ 40 കുട്ടികൾക്കുള്ള ജേഴ്സി വിതരണം നടന്നു. പരിപാടിയിൽ സ്കൂൾ വികസന സമിതി ചെയർമാൻ ബിജു വാച്ചാലിൽ അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥി സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം അബ്ദുൾ റഹ്മാൻ. ജേഴ്സി വിതരണം നിർവഹിച്ചു, പ്രധാന അധ്യാപകൻ ഇ.ശ്യാം കുമാർ സ്വാഗതം ആശംസിച്ചു,പി ടി എ പ്രസിഡന്റ് അഷറഫ് ഒതയോത്ത് മുഖ്യപ്രഭാഷണം നടത്തി., പി.ടി.എ വൈസ് പ്രസിഡന്റ് ഹംസ കെ കെ, മുൻ സൈനികനായ ശ്രീ.ജേക്കബ്, അധ്യാപകരായഅബ്ദുൽ മജീദ് എം, ജ്യോതി നാരായണൻ, എന്നിവർ സംസാരിച്ചു സ്കൂൾ കായികാധ്യാപകൻ എം അരവിന്ദാക്ഷൻ നന്ദി രേഖപ്പെടുത്തി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com