
ഹെവൻസ് പ്രീസ്കൂൾ ഓമശ്ശേരി
പത്താം വാർഷികവും ഖുർആൻ സമ്മേളനവും
2025 ഫെബ്രുവരി 22
വൈകു:7 മണി
ട്രസ്റ്റ് അങ്കണം ഓമശ്ശേരി
ഈ പരിപാടിയോടനുബന്ധിച്ച് ഓമശ്ശേരി ഗ്രാമപഞ്ചായത്തിലേയും പരിസര പ്രദേശങ്ങളിലേയും പത്ത് വയസ്സിനു മുകളിലുള്ള MALE/FEMALE കാറ്റഗറിയിൽ ഖുർആൻ പാരായണമത്സരം സംഘടിപ്പിക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുന്നവർ രണ്ട് മിനുട്ടള്ള ഖുർആൻ പാരായണ വീഡിയോ ക്ലിപ്പ് താഴെ കൊടുത്ത വാട്സപ്പ് നമ്പറിലേക്ക് 2025 ഫെബ്രുവരി 17 ന് മുമ്പായി അയക്കുക.
095626 67755
ഇതിൽ നിന്നും തെരെഞ്ഞെടുക്കുന്നവരെ ഫെബ്രുവരി 22 ന് നടക്കുന്ന ഗ്രാൻറ് ഫിനാലെ മത്സരത്തിൽ പങ്കെടുപ്പിക്കും.
ഒന്നാം സ്ഥാനം 7777 രൂപയും
രണ്ടാം സ്ഥാനം 5555 രൂപയും കാഷ് അവാർഡായി നൽകും.
കൂടാതെ മറ്റു ഗിഫ്റ്റുകളും.




