LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെ: കുറ്റ്യാടി സെക്‌ഷൻ പരിധിയിൽ ശാന്തിനഗർ, ചോയിമഠം, പാറക്കാംപൊയിൽ, ചെറുകുന്ന്, കേളോത്തുമുക്ക്, വലകെട്ട്, പാറമുക്ക്.

7:30 മുതൽ ഒന്നുവരെ: കൊയിലാണ്ടി നോർത്ത് സെക്‌ഷൻ പരിധിയിൽ കുറുവങ്ങാട്, മാവിൻചുവട്, കൊണ്ടംവള്ളി, കോമത്തുകര, ബപ്പൻകാട്, കൊയിലാണ്ടി ടൗൺ, ബീച്ച് ഭാഗങ്ങൾ.

8 മുതൽ 4 വരെ ആനക്കാംപൊയിൽ ടവർ,കളരിക്കൽ, KTC പടി,മുത്തപ്പൻ പുഴ കോളനി,മൈനവളവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ

എട്ടുമുതൽ 11 വരെ: ഓമശ്ശേരി സെക്‌ഷൻ പരിധിയിൽ മുത്താലം. എട്ടുമുതൽ അഞ്ചുവരെ: കട്ടാങ്ങൽ സെക്‌ഷൻ പരിധിയിൽ മുട്ടയം ട്രാൻസ്ഫോർമർ, കാഞ്ഞിരത്തിങ്ങൽ, സിദ്ര റെസിഡൻസി, ഈസ്റ്റ് മലയമ്മ.

എട്ടുമുതൽ 5:30 വരെ: നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ ഉള്ളിയേരി ടൗൺ, ഈസ്റ്റ് മുക്ക്, പൊയിൽത്താഴം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com