
പുതുപ്പാടി: കൊട്ടാരക്കോത്ത് .കാവുംപുറത്ത് താമസിക്കുന്ന കവുങ്ങും തൊടി കെ.ടി. ബീരാൻ (74) [ മുൻ കിനാലൂർ എസ്റ്റേറ്റ് തൊഴിലാളി ] നിര്യാതനായി.
പരേതരായ മൊയ്തീൻ മേശിരി പാത്തുമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കെ ടി ഹസ്സൻ , കെ ടി മുഹമ്മദ്, കെ ടി ഇബ്രാഹിം, കെ ടി അബ്ദുൾഖാദർ,കെ ടി, സുലൈമാൻ, പരേതയായ കുഞ്ഞി പാത്തുമ്മ , ആയിഷ, സൈനബ
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കാവുംപുറം ജുമാമസ്ജിദിലും ഖബറടക്കം 11.15 ന് മലപുറം ജുമാമസ്ജിദിലും നടക്കും



