KERALA NEWSNews

അരീക്കോട് വെറ്റിലപ്പാറയിൽ യുവാവിനെ കാണാനില്ലെന്ന് വിവരം: തിരച്ചിൽ തുടരുന്നു

അരീക്കോട് : വെറ്റിലപ്പാറ കിണറടപ്പിൽ യുവാവിനെ കാണാതായതിനെ തുടർന്ന് തിരച്ചിലാരംഭിച്ചു. ഇവിടെ പുഴയിലെ കുളിക്കടവിന് സമീപം യുവാവിൻ്റേതെന്ന് സംശയിക്കുന്ന വസ്ത്രവും മറ്റും കണ്ടതോടെയാണ് തിരച്ചിൽ ഊർജിതപ്പെടുത്തിയത് രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണെന്നാണ് വിവരം. അഭ്യൂഹം പരന്നയുടൻ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.തുടർന്ന് ഉച്ചയോടെ പോലീസും ഫയർഫോഴ്സും തിരച്ചിലിൻ്റെ ഭാഗമായി.
ഒരാൾക്ക് മുങ്ങാൻ പാകത്തിലുള്ള വെള്ളം ഇവിടെയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഏതായാലും തിരച്ചിൽ ഊർജിതപ്പെടുത്തിയിട്ടുണ്ട്
കൂടുതൽ വിവരം അറിവായിട്ടില്ല

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com