KODANECHERYNews

ചെമ്പുകടവ് തെക്കേകരോട്ട് മറിയകുട്ടി നിര്യാതയായി

ചെമ്പുകടവ് :തെക്കേകരോട്ട് പരേതനായ കുരുവിളയുടെ ഭാര്യ മറിയകുട്ടി (87)നിര്യാതയായി.

പാലാ വലവൂർ നടുപടവിൽ കുടുബാഗം.

മക്കൾ : തോമസ്, മാത്തച്ഛൻ, ജെസ്സിയമ്മ, ഫെൻസമ്മ, ഫാദർ :ജോസഫ് തെക്കേകരോട്ട് (റീജിയണൽ ഡയറക്ടർ, എം എസ് ടി, മാൻഡ്യാ), രാജു,ബേബിച്ചൻ,മിനി,ലിറ്റി, സിബിച്ചൻ. മരുമക്കൾ : മെഴ്‌സി പാലൂകുന്നേൽ, ജെസ്സി പൊട്ടംപ്ലാക്കൽ,പരേതനായ സ്റ്റീഫൻ ചൊള്ളമ്പേൽ, ബേബി കൊച്ചുവീട്ടിൽ , ജോളികുന്നുംപുറത്ത്, സിനി മങ്ങാട്ട്, ഷാജു കേളംകുന്നേൽ (ഹെഡ്മാസ്റ്റർ ജി.റ്റി.എൽ പി സ്കൂൾ കൂമ്പാറ ) , പോൾസൺ കരിന്നാട്ട് , ജയ പെരിഞ്ചേരിയിൽ.

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com