LOCAL NEWSNews

നായ കുറുകെച്ചാടി, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു 

കോഴിക്കോട് രാമനാട്ടുകര അഴിഞ്ഞിലം-കരാട് റോട്ടിൽ സ്ഥാനാർഥി പടിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.

നായ ഗുഡ്സ് ഔട്ടോ യുടെ കുറുകെ ചാടിയതിനെ തുടർന്ന്നിയന്ത്രണം വിട്ട ഔട്ടോ മറിഞ്ഞു ഒരാൾ മരണപ്പെട്ടു.ഐക്കരപ്പടി ശ്രീനിലയം താമസിക്കുന്ന മുരളിയുടെ മകൻ സൗരവ് (21) ആണ് മരണപ്പെട്ടത് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com