LOCAL NEWSNewsTHIRUVAMBADY

ഗുരു ജയന്തി ആഘോഷം തിരുവമ്പാടി യൂണിയൻ

തിരുവമ്പാടി:വിശ്വ ഗുരുവായ ശ്രീനാരായണഗുരുദേവന്റെ 168 മത് ജയന്തി ആഘോഷംതിരുവമ്പാടി യൂണിയൻറെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ വച്ച് ആർഭാടവും ആഘോഷിച്ചു.മുഴുവൻ ശാഖാ യോഗങ്ങളുടെയും പങ്കാളിത്തത്തോടുകൂടി വാദി മേളങ്ങളുടെയും നിരവധി പ്ലോട്ടുകളുടെയും സാനിദ്ധ്യം ഘോഷയാത്ര ഏറെ ശ്രദ്ധേയമായിരുന്നു.

ഘോഷയാത്രയുടെ സമാപനം പ്രിയദർശിനി ഓഡിറ്റോറിയത്തിൽ എസ്എൻഡിപി തിരുവമ്പാടി യൂണിയൻ പ്രസിഡണ്ട് ഗിരി പാമ്പനാലിന്റെ അധ്യക്ഷതയിൽ എസ്എൻഡിപി മുൻ യോഗം കൗൺസിലർ ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

യോഗം ഡയറക്ടർമാരായ പി.കെ പ്രകാശൻ , എം ബി പ്രസാദ്,യോഗം കൗൺസിലർമാരായ വിജയനയ്യനാട്ട്ശ്ശേരി,ഭരത് ബാബു പൈക്കാട്ടിൽ,രവി കണ്ണിമോളത്ത് .വനിതാ സംഘം പ്രസിഡണ്ട് ലീലാവിജയൻ സെക്രട്ടറി സലീല ഗോപിനാഥ് ,യൂത്ത് മുവ്മെന്റ് കേന്ദ്ര കമ്മിറ്റി അംഗം റനീഷ് വി റാം. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി മെവിൻ പി.സി എന്നിവർ സംസാരിച്ചു. SSLC ഉന്നത വിജയിക്കളെ ആദരിച്ചു. ഘോഷയാത്രയിൽ പങ്കെടുത്ത മികച്ച ശാഖകൾക്ക് സമ്മാനം നൽകി. ഒന്നാം സമ്മാനം തിരുവമ്പാടി ശാഖയും. രണ്ടാം സ്ഥാനം മൈക്കാവ് ശാഖയും. മൂന്നാം സ്ഥാനം പുല്ലുരാംപാറ ശാഖയെയും തിരത്തെടുത്തു.യോഗത്തിൽ യൂണിയൻ സെക്രട്ടറി ശ്രീധരൻ പേണ്ടാനത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് എം.കെ അപ്പുക്കുട്ടൻ നന്ദിയും രേഖപ്പെടുത

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com